വായില്‍ അള്‍സര്‍ ഉണ്ടാകാനുള്ള കാരണം എന്താണ്

തുടർച്ചയായി വായയിൽ അൾസർ ഉണ്ടാകുന്നത് ഒരുപാടുപേരെ അലട്ടുന്ന ഒരു പ്രശ്നമാണ്.അമിതമായ വേദനയും നീറ്റലും കാരണം സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ ഈ സമയങ്ങളിൽ ബുദ്ധിമുട്ടാണ്.. വിട്ടുമാറാതെ അൾസർ ഉണ്ടാകാൻ കാരണമെന്ത് ? അൾസർ എങ്ങനെ എളുപ്പത്തിൽ …