തോളിന്റെ കുഴ തെന്നൽ എങ്ങാനെ പരിഹരിക്കാം

വീഴ്ചയിലോ അല്ലെങ്കിൽ നിസാരപ്പെട്ട എന്തെങ്കിലും കാര്യം ചെയ്യുമ്പോൾ ,അല്ലെങ്കിൽ ചുഴലി പോലുള്ള അസുഖം വന്നിട്ട് ആ സമയത്തുള്ള പേശികൾ ഇളകുന്നത് കൊണ്ട് തെന്നി പോകുക എന്നിങ്ങനെ പലരീതിയിലാണ് കുഴ തെറ്റുന്നത്.ചിലപ്പോൾ അടുത്തുള്ളവർ തന്നെയായിരിക്കും കുഴ …