കാർ ഫിനാൻസ്, കൂടുതൽ പണം നഷ്ടപ്പെടാതിരിക്കാൻ ഇവ ശ്രദ്ധിക്കുക

വാഹനം പുതിയതായിക്കോട്ടെ,സെക്കൻഹാൻഡ് ആയിക്കോട്ടെ ഫിനാൻസ് ചെയ്യുന്നവരും,വാഹനത്തിനായി ലോൺ എടുക്കുന്നവരും നിരവധി ആണ്.എന്നാൽ ഈ അവസരങ്ങളിൽ ഒരുപാട് കാരണങ്ങളാൽ വഞ്ചിക്കപെടാതിരിക്കാനും,ചൂഷണം ചെയ്യപെടാതിരിക്കാനും ചെയ്യണ്ട ചില കാര്യങ്ങൾ ഉണ്ട്.നഷടങ്ങൾ വരാതിരിക്കാനും കയ്യിലെ പണം നഷ്ട്ടപെടുതിരിക്കാനും സഹായിക്കുന്ന ചില …