2500 രൂപക്ക് ഒരു വര്ഷം വാറണ്ടിയുള്ള വാഷിംഗ് മെഷീൻ

2500 രൂപക്ക് വാഷിംഗ് മെഷീൻ കിട്ടുമോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് മാത്രമേ നല്ലൊരു ശതമാനം ആളുകളും പറയുകയുള്ളൂ.എന്നാൽ സംശയിക്കേണ്ട കിട്ടും ഉറപ്പാണ്.മാത്രമല്ല നല്ല ക്വാളിറ്റിയിൽ ഒരു വര്ഷം വാറണ്ടിയും ലഭിക്കുന്നതാണ്.വെറും 10 മിനുട്ട് …