വിയറ്റ്‌നാം ജയിലിലെ കൊല്ലുന്ന രീതി ഭയപ്പെടുത്തുന്നത്

സഞ്ചാരവും,സന്തോഷ് ജോർജ് കുളങ്ങരയും മലയാളിക്ക് വളരെ സുപരിചിതമാണ്.ഓരോ യാത്ര വിവരണവും അത്രയും മനോഹരമായി ആണ് അദ്ദേഹം അവതരിപ്പിക്കുന്നത്.പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ കാലം,ഫ്രഞ്ച് ഭരണത്തിന് കീഴിൽ നിർമിക്കപ്പെട്ട പുരാതന ജയിൽ ആയ ഹോവാലോ പ്രിസൺ 2000 ത്തിലേറെ തടവ് കാരെ പാർപ്പിച്ചിരുന്ന കൂറ്റൻ ജയിലാണ്.വിറ്റ്‌നാം സ്വാതന്ത്ര്യ സമര പോരാട്ടം നടക്കുന്ന വേളയിൽ വിയറ്റ്‌നാം സ്വാതന്ത്ര്യ സമര പോരാളികളെ ഭീകര പീഡനങ്ങൾക്കു വിധേയരാക്കി പാർപ്പിച്ചിരുന്ന ജയിൽ ആണ് ഹോവാലോ പ്രിസൺ.

ഇന്ന് ഹോവാലോ ജയിലിന്റെ ഒരു ഭാഗം മാത്രമാണ് അവശേഷിക്കുന്നത്.1940 കളിലാണ് കൊടിയ പീഡനങ്ങൾ നടക്കുന്ന സമയമായിരുന്നത്.ജയിൽ പ്രവർത്തിച്ചിരുന്ന കാലത്തെ അഡ്‌മിസ്‌നിസ്ട്രേറ്റിവ് ബ്ലോക്കുകൾ,ഒബ്‌സർവേഷൻ ടവറുകൾ മറ്റു വിഭാഗങ്ങൾ, ഒക്കെ കയറുമ്പോൾ തന്നെ കാണാൻ സാധിക്കും.വളരെ ഭീകരമായ അവസ്ഥകളും ,ഇരുട്ട് കട്ട പിടിച്ചിരിക്കുന്ന മുറികൾ നിരവധി ഉണ്ട് ഈ ജയിലിൽ.അവയൊക്കെയും ഏകാന്ത തടവറകളും ആണ്.മറ്റു ജയിലുകളിൽ അനുസരണക്കേടു കാണിക്കുന്നവരെയും,നിയമങ്ങൾ തെറ്റിക്കുന്നവരെയും പാർപ്പിക്കുന്നത് ഈ ജയിലുകയിൽ ആണ്.

അതിനുളിൽ അൽപ നേരം നിൽക്കുമ്പോൾ തന്നെ ഭീതിതമായ അന്തരീക്ഷമാണ് നില നിന്നത് എന്ന് അദ്ദേഹം വിവരിക്കുന്നു.എന്നാൽ ഏറ്റവും ഭീകരമായി തോന്നുന്നത് ജില്ലാറ്റിൻ എന്നൊരു യന്ത്രം ഉപയോഗിച്ച് മനുഷ്യനെ കൊല്ലുന്നതും അത് പോലെ ഉള്ള നിരവധി വഴികളും മനസിലാക്കാനായി ചുവടെ നല്കിയിരിക്കുനന് വീഡിയോ കാണാം.