കാർ ഫിനാൻസ്, കൂടുതൽ പണം നഷ്ടപ്പെടാതിരിക്കാൻ ഇവ ശ്രദ്ധിക്കുക

വാഹനം പുതിയതായിക്കോട്ടെ,സെക്കൻഹാൻഡ് ആയിക്കോട്ടെ ഫിനാൻസ് ചെയ്യുന്നവരും,വാഹനത്തിനായി ലോൺ എടുക്കുന്നവരും നിരവധി ആണ്.എന്നാൽ ഈ അവസരങ്ങളിൽ ഒരുപാട് കാരണങ്ങളാൽ വഞ്ചിക്കപെടാതിരിക്കാനും,ചൂഷണം ചെയ്യപെടാതിരിക്കാനും ചെയ്യണ്ട ചില കാര്യങ്ങൾ ഉണ്ട്.നഷടങ്ങൾ വരാതിരിക്കാനും കയ്യിലെ പണം നഷ്ട്ടപെടുതിരിക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.ചൂഷണം ചെയ്യപെടുന്നതിന്റെ പ്രധാന കാരണം ആഗ്രഹം വലുതും കയ്യിലുള്ള തുക കുറവുമായിരിക്കും എന്ന കരണത്തിനാലാണ്.

എടുക്കാൻ ഉദ്ദേശിക്കുകയോ ഇഷ്ട്ടപെടുകയോ ചെയ്ത വാഹനത്തിനായി ആവശ്യമുള്ള അത്രയും തുക നൽകാനായി ഇല്ലാതെ വരുന്ന സാഹചര്യവുമാണെങ്കിൽ എങ്ങനെയെങ്കിലും ആ വാഹനം സ്വന്തമാക്കണം എന്ന ആഗ്രഹത്തിലേക്ക് മാനസികാവസ്ഥ മാറുകയും ബാധ്യതകളെ പറ്റി വിസ്മരിക്കുകയും ചെയ്യും.തുടർന്ന് ലോൺ തുക കൂട്ടാം എന്ന ചിന്തയിലേക്ക് വരികയുമാണ് സാധാരണ ചെയ്യുക.ഈ സമയങ്ങളിൽ .ഫിനാന്സ് ന്റെ ഭാഗത്തു നിന്നും പലിശ കൂടുതൽ എടുക്കുന്ന തരത്തിൽ ഉള്ള പ്ലാനുകൾ മുന്നോട് വെക്കുകയും വാഹനം എടുക്കണം എന്ന ആഗ്രഹത്തിന്മേൽ അത് അഗീകരിക്കുകയും ചെയ്യാനുള്ള സാധ്യതയും വളരെ കൂടുതൽ ആണ്.

emi,മറ്റു കാര്യങ്ങൾ,പലിശ നിരക്കൊന്നും ശ്രദ്ധികാലത്തെ വാഹനം വാങ്ങാൻ തീരുമാനിക്കുമ്പോൾ ഇതിനെ പറ്റി ചിന്തിക്കാറില്ല എങ്കിലും,ഉപയോഗം തുടങ്ങി വണ്ടിയുടെ emi ഒക്കെ അടച്ചു തുടങ്ങുമ്പോൾ മാത്രമാകും ബുദ്ധിമുട്ടുകൾ കൂടുതൽ മനസിലാകുന്നത്.അത് കൊണ്ട് തന്നെ വാഹനം വാങ്ങാൻ ഇറങ്ങുന്നവർക്ക് ഏറ്റവും അത്യാവശ്യമായി വേണ്ടത് ക്ഷമയാണ്.അല്ലത്ത പക്ഷം പരാജയങ്ങൾ സംഭവിക്കാൻ സാധ്യത വളരെ കൂടുതൽ ആണ്.ഇത്തരത്തിൽ വഞ്ചിക്കപെടാൻ സാധ്യത ഉള്ള മേഖലകൾ ഇനിയുമുണ്ട് കൂടുതൽ വ്യക്തമായി മനസിലാക്കാൻ ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക .ഷെയർ ചെയ്യാൻ മറക്കാതിരിക്കുക.