പോൺ വീഡിയോകൾ ഒരു തവണ എങ്കിലും കണ്ടിട്ടുണ്ട് എങ്കിൽ ഫോണിൽ എത്രയും പെട്ടെന്ന് ഇത് ചെയ്യൂ

നല്ലൊരു ശതമാനം ആളുകളും പോൺ വീഡിയോകൾ കാണുന്നവരാണ്.ഇത് കാണുന്നത് ശെരിയോ തെറ്റോ എന്നത് ചർച്ച ചെയ്യേണ്ടുന്ന വിഷയം തന്നെ ആണ്.2017 ലെ കണക്കു പ്രകാരം പോൺ കാണുന്നവരിൽ 30 ശതമാനം സ്ത്രീകളും 70 ശതമാനം പുരുഷന്മാരും ഉണ്ട്.എന്നാൽ 30 ശതമാനം എന്നത് 2019 ആയപ്പോഴേക്കും 40 ശതമാനത്തിലേക്കെത്തി എന്നതു ചെറിയൊരു മാറ്റമല്ല.ഇതിൽ നിന്നും മനസിലാക്കാൻ ഉള്ള കാര്യം സ്ത്രീ പുരുഷ ഭേദമില്ലാതെ ടെക്നോളോജികളുമായി ബന്ധപ്പെട്ടു തുടങ്ങി എന്നതാണ്.സ്വന്തം ജീവിതത്തെ ഒന്നിനും അടിമപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക എന്ന സന്ദേശത്തോടെ വിഷയത്തിലേക്കു കടക്കാം.

എന്നാൽ മനസിലാക്കിയിരിക്കേണ്ട കാര്യം നമ്മൾ ചില ഓൺലൈൻ സർവീസുകളോ അല്ലെങ്കിൽ ഏതെങ്കിലും വെബ് സൈറ്റുകളോ ഒക്കെ ഉപയോഗിക്കുമ്പോൾ നമ്മൾ എന്താണ് ചെയ്യുന്നത് എന്നുള്ള വിവരം അവർക്കു ലഭിക്കും.ഇനി വെബ് സൈറ്റ് ന്റെ ഹിസ്റ്ററി ക്ലിയർ ചെയ്‌താൽ രക്ഷപെടും എന്ന് കരുതിയാൽ നിങ്ങള്ക്ക് തെറ്റി.ഇനി ഹിസ്റ്ററി ഡിലീറ്റ് ചെയ്താലും ഇത് മറ്റൊരാൾക്ക് കാണാൻ സാധിക്കും.അങ്ങനെ ചെയ്താലും മേല്പറഞ്ഞ കാര്യങ്ങൾക്കു സാധ്യത ഉണ്ട്.എന്നാൽ കൂടുതൽ പേർക്കും ഇതറിയണം എന്നില്ല.ഇവയൊക്കെ വ്യതമായി മനസിലാക്കിയിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

നിങ്ങൾ എന്തൊക്കെ ആണ് കാണുന്നത്,സെർച്ച് ചെയ്യുന്നത് അതിനി ഗൂഗിൾ ക്രോം ആയിക്കോട്ടെ,യൂട്യൂബ് ആയിക്കോട്ടെ മറ്റേതെങ്കിലും വെബ്‌സൈറ്റ് ആയിക്കോട്ടെ മറ്റൊരാൾക്ക് നമ്മുടെ ഫോൺ നോക്കിയാൽ മനസിലാക്കാൻ സാധിക്കും.ഇത് എങ്ങനെ സാധിക്കും എന്ന് കരുതി അത്ഭുതപ്പെടേണ്ട അത് സാധിക്കുക തന്നെ ചെയ്യും.ഇതു എങ്ങനെ അറിയാൻ സാധിക്കും എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.ഇതിനെ എങ്ങനെ പ്രതിരോധിക്കാം തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.ഇത്തരം പ്രശ്നങ്ങളിൽ നിന്നും നിങ്ങളുടെ പ്രിയപ്പെട്ടവരെ കൂടി രക്ഷപെടുത്താൻ ഈ വീഡിയോ ഷെയർ ചെയ്യൂ.