പാമ്പ് കടിയേറ്റാൽ എത്രയും പെട്ടെന്ന് ഇത് ചെയ്യുക

മഴക്കാലം ആയതു കൊണ്ട് തന്നെ പാമ്പിന്റെ ശല്യം വളരെ കൂടുതൽ ആണ്.അതിനാൽ തന്നെ പാമ്പു കടി ഏൽക്കാൻ ഉള്ള സാധ്യത തള്ളി കളയാൻ സാധിക്കുകയില്ല.അതിനാൽ പാമ്പ് കടി ഏൽക്കുകയാണ് എങ്കിൽ ശ്രദ്ധിക്കിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാം.പൊതുവെ ഉള്ള ഒരു ധാരണം പമ്പ കടി ഇട്ടാൽ മരണ കാരണം ആകുന്ന വിഷം ഉള്ളിൽ ചെല്ലും എന്നുള്ളതാണ്.എന്നാൽ ഈ ധാരണ തെറ്റാണ്.കാരണം വിഷമില്ലാത്ത പാമ്പ് കടിക്കാം,കൂടാതെ വിഷമുള്ള പാമ്പ് തന്നെ ആണ് എങ്കിലും കടിക്കുന്ന ഘട്ടത്തിലും കടിയേൽക്കുന്ന വ്യക്തിക്ക് ശരീരത്തിൽ വിഷം കയറണം എന്നില്ല.

അതിനാൽ പാമ്പ് കടി ഏറ്റാൽ കടി ഏറൽക്കുന്ന ആളിനെ സമാധാനപ്പെടുത്തി ഇരുത്തുക എന്നതാണ് ഏറ്റവും പ്രധാനം.തുടർന്ന് കടിയേറ്റ ഭാഗം വൃത്തിയായി സോപ്പ് ഉപയോഗിച്ഛ് കഴുകുക.അതുപോലെ തന്നെ കടി ഏറ്റ ഭാഗത്ത് ഐസ് വെക്കുകയോ,കടിയേറ്റ ഭാഗത്ത് കട്ടിയായി കെട്ടുക, തുടങ്ങിയ കാര്യങ്ങൾ ഒരു കാരണവശാലും ചെയ്യാൻ പാടില്ല.കെട്ടുകയാണ് എങ്കിൽ രണ്ടു വിരൽ ഉള്ളിൽ പ്രവേശിക്കുന്ന രീതിയിൽ അയവുള്ള കേട്ട് മാത്രമേ പാടുള്ളു.മാത്രമല്ല കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കുന്ന വിശ്വാസം ഉള്ളവർ അതെ പാമ്പിനെ കൊണ്ട് വീടിനും കടിപ്പിക്കുന്ന രീതി ഉണ്ട്.ഇങ്ങനെ ചെയ്യുമ്പോൾ ആദ്യത്തെ തവണ വിഷം ഇട്ടിട്ടില്ല എങ്കിൽ രണ്ഢമത്തെ കടിയിൽ വിഷം ഏൽക്കാൻ ഒരു പക്ഷെ ഇത് കാരണമാകും.

അതിനാൽ അത്തരം രീതികൾ ഒരു കാരണവശാലും പിന്തുടരാൻ സാധിക്കുന്നവയാണ്.ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നല്കയിരിക്കുന്ന ഡോക്റ്റർ സംസാരിക്കുന്ന വീഡിയോ പൂർണമായും കാണുക.ചികിത്സയുമായി സംബന്ധിച്ഛ സംശയങ്ങൾ,നിർദേശങ്ങൾ എന്നിവ കമന്റിൽ അറിയിക്കുക.ഉപകരപ്രദമായ ആരോഗ്യസംബന്ധമായ വിവരം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കുക.

Leave a Reply