പേഴ്‌സിന്റെ നിറം ഇതാണോ ? ദാരിദ്യം പടിവാതിലിൽ

വാസ്തുവിലും മറ്റും വിശ്വസിക്കുന്നവരും വിശ്വേസ്സികാക്കത്തവരും നിരവധി ആണ്.എന്നാൽ വിശ്വസിക്കുന്നവർക്കും അല്ലാത്തവർക്കും ഗുണകരമായ ഒരു വിഷയമാണ് ഇവിടെ പറയുന്നത്.എല്ലാവരുടെയും ആഗ്രഹം ആണ് ആവശ്യത്തിന് പണം കയ്യിലുണ്ടയിലൂരിക്കുക എന്നത്.ആവശ്യത്തിന് പണം പേഴ്സിൽ ഉണ്ടാകണം എന്ന് ആഗ്രഹമില്ലത്തവർ വളരെ ചുരുക്കമായിരിക്കും,എന്തൊക്കെ ചെയ്‌തിട്ടും പേഴ്‌സ് കാലി ആകുന്നു.പണം വരുന്നില്ല എന്ന് പരാതി പറയുന്നവർ ഇക്കാര്യങ്ങൾ എല്ലാം ഒന്ന് ശ്രദ്ധിക്കുന്നത്‌ വളരെ നന്നായിരിക്കും.അത് എന്താണ് എന്ന് നോക്കാം.

എന്നാൽ ഇനി പറയുന്നത്‌ പോലെ ചെയ്യുകയാണെങ്കിൽ പേഴ്സ് ഇൽ പണം നിൽക്കുകയും,എവിടെ നിന്നെങ്കിലുമൊക്കെ പണം വന്നു ചേർന്ന് കൊണ്ടിരിക്കുകയും ചെയ്യും.പേഴ്സ് ഒരു കാരണ വശാലും കറുത്ത നിറത്തിൽ ഉള്ളത് വാങ്ങാൻ പാടില്ല.ഇളം പച്ച നിറമുള്ള പേഴ്‌സ് വാങ്ങുന്നത് വളരെ ഗുണകരമായ ഒന്നാണ്.അങ്ങനെ ചെയ്താലുള്ള ഗുണം നിരവധി ആണ്.ചിലർ അമ്പലത്തിലെ തെച്ചിപ്പൂവ്,പ്രസാദം ഒക്കെ പേഴ്‌സിൽ സൂക്ഷിക്കാറുണ്ട്.ചിലർ എന്തെങ്കിലും പ്രത്യേകത ഉണ്ട് എന്ന് കരുതുന്നതൊ ??അരെങ്കിലും വലിയ ആളുകൾ തന്നതോ ഒക്കെ ആയി കരുതുന്ന പണം പേഴ്സിൽ സൂക്ഷിക്കാറുണ്ട്.ഇങ്ങനെ ഒക്കെ ചെയ്തിട്ടും ഫലം പഴയതു തന്നെ എന്ന് പരാതി പറയുന്നവരും നിരവധി ആണ്.

എന്നാൽ ഇനി ഇ പ്രശനത്തിൽ നിന്നൊക്കെ രക്ഷ നേടാൻ ഉള്ള വിദ്യ ആണ് പറയുന്നത്.ഇതിനയായി ആവശ്യമുള്ളത് അല്പം പച്ചരിയും , ഒരു വെറ്റിലയും ,ആണ്.ഈ കര്മം എങ്ങനെ ചെയ്യണം എന്ന് മനസിലാക്കാനായി ചിവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം.ഇത്തരം പ്രശനങ്ങൾ നേരിടുന്ന നിങ്ങളുടെ പ്രിയപ്പെട്ടവരിൽ എത്താനായി ഇത് ഷെയർ ചെയ്യാൻ മറക്കാതിരിക്കുക.വീഡിയോ കാണാം.