കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും കാരണം ഒരു പക്ഷെ ഇതാകും

വീട്ടിൽ ഭക്ഷണം കഴിച്ച ശേഷമുള്ള പത്രങ്ങൾ കഴുകുന്ന ശീലം എല്ലാവരിലും ഉണ്ട് എന്ന് പറയാൻ സാധിക്കില്ല.പുതിയ സംസ്കാരത്തിലും,രാത്രി വൈകി ഉറങ്ങുന്നതിനാലും ചിലരെങ്കിലും നാളെ അല്ലെങ്കിൽ പിന്നെ എപ്പോഴെങ്കിലും കഴിക്കാം എന്ന് ചിന്തിക്കാറുണ്ട്.അത്താഴം കഴിച്ച ശേഷം പാത്രം അൽപ്പം കഴിഞ്ഞു വൃത്തി ആക്കാം എന്ന് കരുതി സിങ്കിൽ ഇട്ടിരിക്കുന്നവരും നിരവധി ആണ്.എന്നാൽ പണ്ട് കാലങ്ങളിൽ അത്താഴം കഴിഞ്ഞാൽ എച്ചിൽ പാത്രങ്ങളൊക്കെ കഴുകിയ ശേഷം അടുക്കളയും വൃത്തി ആക്കിയ ശേഷം മാത്രമായിരുന്നു ഉറങ്ങാൻ പോയിരുന്നത്.

എന്നാൽ ഇത്തരത്തിൽ പാത്രങ്ങൾ വൃത്തിയാക്കാതെയും,അടുക്കള വൃത്തി ആകാതെയും ഇടുന്നതു വീട്ടിൽ ഐശ്വര്യം വരുന്നത് ഇല്ലാതാക്കാൻ കാരണം ആകും എന്നത് തർക്കമില്ലത്ത വസ്ഥുത ആണ്.സമ്പത്തും ഐശ്വര്യവും നശിക്കാൻ ഉള്ള കാരണങ്ങളിൽ ഏറ്റവും പ്രധാനം ഇത്തരത്തിൽ അടുക്കള വൃത്തി ഇല്ലാതെ കിടക്കുന്നതിനാലാകാം.സമ്പത്തു നശിച്ചു പോകുന്നത് ഒരു പക്ഷെ എന്തെങ്കിലും അസുഖം ബാധിക്കുന്നതു മൂലമോ അല്ലെങ്കിൽ എന്തെങ്കിലും തരത്തിൽ സമ്ബത് വരാതിരുന്നത് മൂലമോ ആകാം എന്നാൽ അതിന്റെ മൂല കാരണം ഇത്തത്തിൽ എച്ചിൽ പത്രങ്ങൾ കഴുകാതിരിക്കുന്ന സാഹചര്യങ്ങളാലാകാം.

അതിനാൽ രാത്രി അത്താഴം കഴിഞ്ഞാൽ വീട്ടിൽ എച്ചിൽ പാത്രങ്ങൾ വൃത്തിയാക്കാതെ ഒരു കാരണവശാലും ഉറങ്ങാൻ പോകാതിരിക്കുക.തുടർന്ന് ചെയ്യണ്ട കാര്യങ്ങയോ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി ചുവടെ നല്കിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റായി രേഖപ്പെടുത്തുക.ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം.