ഇപ്പോൾ പലർക്കും ഉണ്ടാകുന്ന ഒരു രോഗം ആണ് തൈറോയിഡ്.ശ്രെദ്ധിച്ചില്ല എങ്കിൽ ക്യാൻസറിലേക്ക് പോലും രൂപമാറ്റം വരാവുന്ന ഒരു രോഗം ആണ് ഇത്. ചില സ്ത്രീകൾക്ക് ഇത് ഗർഭകാലത്ത് ഉണ്ടാകുന്നത് ആയി കാണാൻ കഴിയുന്നു.തൈറോയിഡ് ഉള്ളവർക്ക് ശരീരത്തിൽ മുഴകൾ കാണാറുണ്ട്. ഇവയിൽ ക്യാൻസർ അല്ലാത്തവയും ഉള്ളവയും ഉണ്ട്.
അമിതമായി ഉണ്ടാകുന്ന വണ്ണം ഈ അസുഖത്തിന്റെ ഒരു ലക്ഷണം ആണ്.എന്നാൽ ചിലരിൽ ഇത് നേരെ വിപരീതമായി ആണ് കാണുന്നത് ശരീരം മെലിഞ്ഞു വരുന്നതായി ആണ് കാണുന്നത്. അതുപോലെ തന്നെ ചിലരിൽ ഹൈപ്പർ തൈറോയിഡിസം എന്ന അവസ്ഥ കണ്ടു വരുന്നുണ്ട്.തൈറോയിഡ് ഹോർമോൺ കൂടുതൽ ആയി ഉത്പാധിപ്പിക്കുന്ന അവസ്ഥ ആണ് ഇത്.ഈ അവസ്ഥ ഉള്ളവരിൽ വിശപ്പ് കൂടുതൽ ആണ് എങ്കിലും ശരീരം മെലിഞ്ഞു ഇരിക്കും.
ചൂട് ഒട്ടും സഹിക്കാൻ ഇത്തരം തൈറോയിഡ് ഉള്ളവർക്ക് കഴിയില്ല. അവരുടെ ശരീരം പെട്ടന്ന് വിയർക്കാൻ തുടങ്ങും.ശ്വാസഗതിയിൽ വ്യതാസം ഉണ്ടാകാൻ സാധ്യത. സ്ത്രീകളിൽ ആണ് എങ്കിൽ ആർത്തവ സമയത്ത് ബ്ലീഡിങ് കൂടാൻ ഉള്ള സാധ്യത ഉണ്ട്.ഇതിനു 3 തരത്തിൽ ഉള്ള ചിക്തസകൾ ഉണ്ട്.ഹോർമോണിന്റെ അളവ് നിയന്ത്രിക്കാൻ ഉള്ള മരുന്നുകൾ ഡോക്ടറുടെ നിർദേശതോടെ ഉപയോഗികാം.
ചില സാഹചര്യങളിൽ മരുന്ന് ഏൽക്കാതെ വരുമ്പോൾ ശാസ്ത്രക്രിയ അല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലാതെ ആകുന്നു.ചിലത് ഗോയിറ്റർ ആകാറുണ്ട്. തൈയിറോയിഡ് ഗ്രന്ധിയിൽ ഉണ്ടാകുന്ന മുഴകൾ ആണ് ഗോയിറ്റർ.ആരോഗ്യം രംഗം ഒരുപാട് വളർന്ന ഈ സമയത്ത് ഇതൊക്കെ ചികിത്സിച്ചു പൂർണ്ണമായും മാറ്റാൻ ഉള്ള എല്ലാ സംവിധാനങ്ങളും ഉണ്ട്. നേരത്തെ ചികിത്സ തേടാൻ ശ്രെദ്ധിക്കണം എന്നെ ഉള്ളു. ഇതിനെക്കുറിച്ചു കൂടുതൽ ആയി ഡോക്ടർ പറയുന്നത് കേൾകാം.