കിണറിനു സ്ഥാനം ഇത്തരത്തില്‍ കണ്ടാല്‍ വെള്ളം ഉറപ്പായും കിട്ടും

വേനല്‍ കനക്കുകയാണ്.പല കിണറുകളിലും ഇന്ന് വെള്ളം വറ്റി കഴിഞ്ഞിരിക്കുന്നു.പണ്ട് കാലങ്ങളില്‍ കിണര്‍ കുഴിക്കുന്നതിന് മുന്പ് സ്ഥാനം കാണുന്ന ഒരു ചടങ്ങ് ഉണ്ടായിരുന്നു.ഇന്ന് അതിനൊക്കെ വലിയ മാറ്റം വന്നു കഴിഞ്ഞിരിക്കുന്നു.സാധാരണ കിണറില്‍ നിന്നും മാറി കുഴല്‍ കിണറുകള്‍ അഥവാ ബോര്‍ വെല്ലുകള്‍ ആയി കഴിഞ്ഞിരിക്കുന്നു.അങ്ങനെ ആണെങ്കില്‍ തന്നെ സ്ഥാനം കാണേണ്ടത് വളരെ അത്യാവശ്യം അനു എന്ന് വാദിക്കുന്ന ഒരു പക്ഷമുണ്ട്.അത്തരക്കാര്‍ക്ക്‌ വേണ്ടി തയാറാക്കപ്പെട്ട ഒരു കുറിപ്പ് ആണ് ഇത്.

കുഴല്‍ കിണറുകള്‍ അഥവാ ബോര്‍ വെല്ലുകളിലും സ്ഥാനം കാണേണ്ടത് നല്ല വെള്ളം ലഭിക്കാന്‍ വളരെ ആവശ്യം ഉള്ള ഒരു വസ്തുത തന്നെ ആണ്.അത്തരത്തില്‍ സ്ഥാനം കാണുന്ന രീതി ആണ് ചുവടെ നല്‍കിയിരിക്കുന്ന വീഡിയോ പറയുന്നത്.തുടക്കത്തിലേ പറയട്ടെ വിശ്വാസം ഉള്ളവര്‍ക്ക് വേണ്ടി മാത്രം തയാര്‍ ചെയ്ത കുറിപ്പ് ആണ്.പല രീതിയില്‍ സ്ഥാനം കാണുന്നവര്‍ ഉണ്ടെങ്കിലം അല്പം വ്യത്യസ്തമായ രീതിയില്‍ സ്ഥാനം നോക്കുന്ന രീതി ആണ് ഇവിടെ പറയുന്നത്.ചിലര്‍ പാത്രത്തില്‍ വെള്ളം താഴേക്ക് ഇട്ടു നോക്കുന്നവരുണ്ട്.ചിലരാകട്ടെ തേങ്ങ ഇട്ടു വീണ ദിശ നോക്കുന്ന രീതിയും നിലവിലുണ്ട്.

ഇവിടെ പറയുന്നത് പുളിയുടെ കൊമ്പ്‌ ഉപയോഗിച്ച് സ്ഥാനം കാണുന്ന രീതി ആണ്.കൊമ്പില്‍ ചെമ്പ് ചുറ്റി പ്രത്യേകമായി തയാര്‍ ചെയ്ത് ആണ് സ്ഥാനം കാണാന്‍ ഉപയോഗിക്കുന്നത്.ഇത്തരത്തില്‍ എങ്ങനെ സ്ഥാനം കാണാം എന്ന് മനസിലാക്കാനായി ചുവടെ നല്‍കിയിരിക്കുന്ന വീഡിയോ പൂര്‍ണമായും കാണുക.അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്‍റായി ചുവടെ രേഖപ്പെടുത്തുക.ഷെയര്‍ ചെയ്തു നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് എത്തിക്കു.താഴെ നല്‍കിയിരിക്കുന്ന വീഡിയോ കാണാം.