മുടികൊഴിച്ചില്‍ എങ്ങനെ പരിഹരിക്കാം

സ്ത്രീകൾക്കായാലും പുരുഷന്മാർക്കായാലും മുടികൊഴിച്ചിൽ എന്നത് സങ്കടകരമാണ്.മുടികൊഴിച്ചിൽ ഉണ്ടാകുന്ന കാരണങ്ങൾ ന്യൂതന മാർഗങ്ങളിലൂടെ ചികിത്സകൾ ചെയ്തു മാറ്റാവുന്നതാണ്. കഷണ്ടി, മുടി വട്ടത്തിൽ പൊഴിയുക ,ദിവസം മുടി നൂറിൽ കുറയാതെ  പൊഴിയുന്ന അവസ്ഥ ,അത്പോലെ ബാക്റ്റീരിയ ഇൻഫെക്‌ഷൻസ് കാരണമായി മുടി കൊഴിയുക എന്നിങ്ങനെ ധാരാളം രൂപത്തില്‍ മുടി കൊഴിയാം.

അത്പോലെ മുടിചീകുമ്പോൾ വേദനയും കൊഴിച്ചിലും അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടത് .മുടിചീകുന്ന ചീർപ് അധികമായി നിൽക്കുന്ന ബ്രസൽസ് ഇല്ലാത്തത് കൊണ്ട് ചീകാൻ ശ്രമിക്കുക അത്പോലെ അധികം ആരോഗ്യം എടുക്കാതെ സാവധാനം ചീകാൻ ശ്രമിക്കുക.അടുത്തതായി തൈറോയ്ഡ് മൂലമോ ഹീമോഗ്ലോബിന്റെ കുറവ് മൂലം മുടി കുറയാൻ സാധ്യത ഉണ്ട്.സിങ്ക് പോലുള്ള ന്യൂട്രിഷന്റെ എഫിഷെൻസി കുറവ് മൂലം മുടി കൊഴിയുകയും ചെയ്യും.

അതിനാല്‍ മുഴികൊഴിയുന്ന കാരണം കണ്ടെത്തുക അതിനായി അടുത്തുള്ള ലാബില്‍ ടെസ്റ്റ്‌ ചെക്കുകയാണ് ഉചിതം.എന്നാല്‍ ചില അവസരത്തില്‍ കാരണങ്ങള്‍ കൂടാതെയും മുടി കൊഴിച്ചില്‍ ഉണ്ടാകും. സ്ത്രീകളില്‍ കണ്ടു വരുന്ന വട്ടത്തിലുള്ള മുടി കൊഴിച്ചില്‍ ആലോപീഷിയ എന്ന അവസ്ഥയാണ്.മൂകടപ്പ് പോലെ അലെര്‍ജി, സ്ഥിരമായി പനി,ആസ്മ, ശരീരത്തിൽ വെള്ളപ്പാണ്ട് എന്നിങ്ങനെയുള്ള കാരണങ്ങൾ കൊണ്ട് മുടി കൊഴിച്ചിൽ ഉണ്ടാകാൻ സാധ്യത ഉണ്ട്.ഇവകള്‍ ട്രീറ്റ്മെന്റ് ചെയ്ത്  മാറ്റാവുന്നതാണ്.

ചെറുപ്രായത്തിൽ തന്നെ മുടിനരക്കുക എന്നതിന്റെ  കാരണം വൈറ്റമിന്റെ ബി 12 ൻറെ കുറവ് മൂലമാണ് . തൈറോയിഡ് ഉണ്ടെങ്കിലും നര വരാൻ സാധ്യത ഉണ്ട് .ഇതിനു പ്രേത്യേകമായ ചികിത്സയില്ല എന്നതാണ് സത്യം എന്നാലും ചില ലോഷൻ പോലുള്ളത് വിപണിയിൽ ലഭിക്കുന്നുമുണ്ട്.മുടി കൊഴിയുന്നത് തുടങ്ങിയിട്ടേയുള്ളു എങ്കിൽ തുടർച്ചയായ രണ്ടുകൊല്ലം ട്രീറ്റ്മെന്റ് എടുക്കുകയും ശേഷം കുളിക്കുമ്പോൾ അതിന്റെതായ ലോഷൻ ഉപയോഗിക്കുകയും ചെയ്യുക.

പ്രെഗ്നനനൻറ് കാരണമായി സ്‌ട്രെസ്  മൂലം  ആറുമാസ കാലയളവിൽ തലയുടെ ഉച്ചിയിൽ നിൽക്കുന്ന മുടി കൊഴിയാനും സാധ്യത ഉണ്ട് .തൈറോയ്ഡ് മൂലമാണ് ഇങ്ങനെ മുടികൊഴിയാൻ സാധ്യത കൂടുതൽ .പുതിയ ഗവേഷണങ്ങളുടെ ഭാഗമായി കഷണ്ടിയുടെ കാരണം കണ്ടെത്തി ട്രീറ്റ്മെന്റ് ചെയ്ത മാറ്റാവുന്നതാണ്.നന്നായി മുടിവളരണമെങ്കിൽ എല്ലാദിവസവും ഷാമ്പൂ തേച് കുളിക്കുക . ശ്രദ്ധിക്കേണ്ടത് തലയിൽ ഒരു മിനിട്ടിൽ കൂടുതൽ തലമുടിയിൽ ഷാമ്പു വെക്കാൻ പാടില്ല .

കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ കാണുക..

Leave a Reply