2500 രൂപക്ക് ഒരു വര്ഷം വാറണ്ടിയുള്ള വാഷിംഗ് മെഷീൻ

2500 രൂപക്ക് വാഷിംഗ് മെഷീൻ കിട്ടുമോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് മാത്രമേ നല്ലൊരു ശതമാനം ആളുകളും പറയുകയുള്ളൂ.എന്നാൽ സംശയിക്കേണ്ട കിട്ടും ഉറപ്പാണ്.മാത്രമല്ല നല്ല ക്വാളിറ്റിയിൽ ഒരു വര്ഷം വാറണ്ടിയും ലഭിക്കുന്നതാണ്.വെറും 10 മിനുട്ട് കൊണ്ട് തുണി അലക്കാൻ സാധിക്കുന്ന ഉഗ്രൻ ഒരു വാഷിംഗ് മെഷീൻ.6ലിറ്റർ,8 ലിറ്റർ തുടങ്ങിയ സംഭരണ ശേഷിയുള്ള ഈ വാഷിംഗ് മെഷീൻ ന്റെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഇതിന്റെ കറന്റ് ഉപഭോഗം വളരെ കുറവാണ് എന്നതാണ്.ലളിതമായ രൂപവും, മികച്ച പ്രവർത്തനവും കാഴ്ച വെക്കുന്ന ഈ വാഷിംഗ് മെഷീൻന്റെ പ്രത്യേകതകൾ എന്തൊക്കെ ആണ് എന്ന് നോക്കാം.

ഗൃഹോപകരണ രംഗത്ത് 40 വര്ഷം പാരമ്പര്യമുള്ള കോയമ്പത്തൂർ സ്വദേശി മുരുകേശനാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.ദേവി ലക്ഷ്മി ഇൻഡസ്ട്രീസ് ആണ് വാഷിംഗ് മെഷീൻ നിർമിക്കുന്നത്.വിദഗ്‌ധരുടെ മേൽനോട്ടത്തിൽ വളരെ സൂക്ഷ്മതയോടെ ആണ് ഇത് തയാറാക്കപ്പെടുന്നത്.ഡി എൽ ഐ എന്നാണ് ഈ വാഷിംഗ് മെഷീന്റെ പേര്,ഇത് പ്രവർത്തിക്കാൻ ആവശ്യമുള്ളത് 145 വാട്ട്സ് കറന്റ് മാത്രമാണ്. സമയ ലാഭം,ധന ലാഭം,കറന്റ് ബിൽ ലാഭം അങ്ങനെ നിരവധി ഗുണങ്ങളാണ് ഈ വാഷിംഗ് മെഷീൻ സ്വന്തമാക്കുന്നതിലൂടെ നേടാൻ സാധിക്കുക.

വലിയ എഞ്ചിനീറിങ്ങോ,മെക്കാനിസമോ ഒന്നും തന്നെ ഇല്ലാത്തതിനാൽ കേടുപാടുകൾ സംഭവിക്കും എന്ന ഭയത്തിനും സാധ്യത ഇല്ല.വാഷിംഗ് മെഷിന്റെ മോട്ടർ ഉൾപ്പടെ ഒരു വർഷത്തേക്ക് വാറന്റിയും ലഭിക്കുന്നതാണ്.ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഷെയർ ചെയ്തു പ്രിയപ്പെട്ടവരിലേക്ക് എത്തിക്കു.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക.