അഞ്ചു കുരുമുളക് മതി പണം കുമിഞ്ഞു കൂടും.

കുരുമുളക് വളരെ അതികം ഗുണങ്ങൾ ഉള്ള ഒന്ന് തന്നെ ആണ്.എന്നാൽ കുരുമുളകിനു വേറൊരു ഉപയോഗവുംഉണ്ട് എന്നതു നിങ്ങളെ തീർച്ചയായതും അത്ഭുതപ്പെടുത്തും.എന്താണ് എന്നല്ലേ?ഈ കുരുമുളക് ഉപയോഗിച്ച് സമ്പന്നൻ ആകാനും ഒരു ഉഗ്രൻ വഴി ഉണ്ട്.ഈ വിദ്യ പറയുന്നതിന് മുൻപായി മനസിലാക്കിയിരിക്കേണ്ട കാര്യം ദൃഷ്ടി ദോഷം എന്നത് ഒരു വാസ്തവം തന്നെ ആണ്.ഇത് മൂലം ശാരീരികമായും,മാനസികമായും,വീട്ടിലും ഒക്കെ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് എന്നത് സത്യമായ കാര്യമാണ്.ഇത് മൂലം മനസമാധാനം നശിക്കുക,മാനസികമായി സന്തോഷം അനുഭവിക്കാൻ സാധിക്കാതെ വരിക തുടങ്ങിയ അവസ്ഥകൾ ഉണ്ടാകാറുണ്ട്.

ദൃഷ്ടി ദോഷം പരിഹരിക്കുന്നതിന് നിരവധി വഴികൾ ഉണ്ട്,നിരവധി കാര്യങ്ങൾ ദൃഷ്ടി ദോഷം മറുവാനായി ചെയ്യുന്നവരും ഉണ്ട്.എന്നാൽ ഇനി പറയുന്ന കാര്യം ചെയ്യുന്നതു കൊണ്ട് ദൃഷ്ടി കൊണ്ടുള്ള പ്രശ്നം മാറാൻ സാധിക്കും.മാറിയ ശേഷം നല്ലകാലം വന്നു ചേരും.ഇത് മൂലം പിന്നെ ഉള്ള ജീവിതതിൽ ഐശ്വര്യം വന്നു ചേരും.അങ്ങനെ സ്വാഭാവികമായും ധനം വീട്ടിൽ വന്നു ചേരുകയും ചെയ്യും.അതിനായി ചെയ്യണ്ടുന്ന കാര്യം എന്താണ് എന്ന് നോക്കാം.

ഈ കാര്യം മാസത്തിൽ ഒരിക്കൽ അല്ലെങ്കിൽ ആഴ്ചയിൽ ഒരിക്കൽ ചെയ്യണം.വീടുകളിലും തൊഴിൽ സ്ഥലങ്ങളിലും ഒക്കെ ഇത് ചെയ്യന്നത് ഉപകാരപ്രദം ആണ്. ദൃഷ്ടി ദോഷം മാറാനായി വേണ്ടത് 5 കുരുമുളക് ആണ്.സൂര്യാസ്തമയ ശേഷം രാത്രിയിൽ വേണം ഈ കർമം ചെയ്യാൻ.എവിടെ ചെയ്യുന്നോ അവിടുന്ന് പുറത്തിറങ്ങി കിഴക്കു ദിശ നോക്കി കുരുമുളക് കയ്യിൽ മുറുക്കി പിടിക്കുക.അതിന് ശേഷം തലയ്ക്കു മുകളിൽ 7 തവണ വലതു വശത്തേക്കും 7 തവണ ഇടതു വശത്തേക്കും ഉഴിയുക.അതിനു ശേഷം ഒരു കുരുമുളകെടുത്തു കിഴക്കു ദിശയിലേക്കെറിയുക തുടർന്ന് ചെയ്യേണ്ടുന്ന കാര്യങ്ങൾ മനസിലാക്കാനായി വീഡിയോ കാണാം.