എന്താണ് കന്നിമൂല,കന്നിമൂലയിൽ എന്തൊക്കെ വരാം

വാസ്‌തുവിലും കന്നിമൂലയിലും വിശ്വാസം ഉളളവരും ഇല്ലാത്തവരുമായ നിരവധി ആളുകൾ ഉണ്ട്.എന്നാൽ കൂടുതൽ ആളുകളും കന്നിമൂലയിൽ വിശ്വസിക്കുന്നുണ്ട്.കാണിപ്പയ്യൂർ ഇതിനെ പറ്റി എന്താണ് പറയുന്നത് എന്ന് നോക്കാം.വീഡിയോയിൽ അദ്ദേഹം പറയുന്നത് അനുസരിച്ചു കന്നിമൂല എന്നത് വാസ്തു ശാസ്ത്രതിൽ കൂടുതൽ ആളുകൾക്കും സംശയം ജനിപ്പിക്കുന്ന ഒന്ന് തന്നെ ആണ്.ആശങ്കയോടും ഭയത്തോടും ഒക്കെ കുറച്ചാളുകൾ നേരിടുന്ന ഒന്നാണ് കന്നിമൂല.നിരവധി സംശയങ്ങൾ ആളുകളിൽ കന്നിമൂലയെ കുറിച്ചുണ്ട് എന്നതാണ് മറ്റൊരു വാസ്തവം.ഇത്തരം സംശയങ്ങളെ ദൂരീകരിക്കാം

കന്നിമൂല വീടിന്റെ എന്തൊക്കെ ഭാഗത്തു ആകാം,എന്തൊക്കെ പാടില്ല എന്ന സംശയം ഉള്ളവരും നിരവധി ആണ്.വീടിന്റെ തെക്കുപടിഞ്ഞാറെ ഭാഗത്തെ മൂലയെ ആണ് കന്നിമൂല അല്ലെങ്കിൽ കന്നി രാശി എന്ന് പറയുന്നത്.പടിഞ്ഞാറ് ഭാഗം കൂടുതലായുള്ള കിഴക്കു ഭാഗത്തു മുൻഭാഗം വരുന്ന വീട് ആണെങ്കിൽ നടുമുറ്റം ഉള്ളതോ ഇല്ലാത്തതോ ആയ വീടാണെങ്കിൽ പ്രാധാനപെട്ട കിടപ്പുമുറി വരുന്ന ഭാഗമാണ് ആ വീടിന്റെ കന്നിമൂല എന്ന് പറയുന്നത്.കന്നിമൂലയെ ഭയേക്കേണ്ട കാര്യമില്ല,കന്നിമൂല ദോഷം ഉണ്ടാക്കുമോ? എന്ന സംശയം ഉള്ളവരും നിരവധി ആണ്..ഈ സംശയത്തിന്റെ മറുപടി എന്താണെന്നു നോക്കാം

വീട്ടിലെ പ്രധാന മുറി വരേണ്ട സ്ഥലം എന്നതിനപ്പുറം മറ്റ് യാതൊരു പ്രസക്തിയും കന്നിമൂലക്കില്ല.കന്നിമൂലയിൽ ടോയിലറ്റ് വന്നാൽ പ്രശ്നം ഉണ്ടോ എന്ന സംശയം ഉള്ളവരോട് പറയാനുള്ളത് കൃത്യമായി മനസിലാക്കാനായി കാണിപ്പയൂരിന്റെ വീഡിയോ ചുവടെ നൽകിയിരിക്കുന്നു.കന്നിമൂല എന്നത് വീടിന്റെ പ്രധാനപ്പെട്ട കിടപ്പുമുറി വരേണ്ട സ്ഥലം എന്നതിനപ്പുറം മറ്റു പ്രശ്നങ്ങൾ കന്നിമൂല കൊണ്ട് ഉണ്ടാകില്ല.കൂടുതൽ മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം.ഷെയർ ചെയ്യാൻ മറക്കല്ലേ.കമന്റുകളായി അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക.